കോട്ടൂര്‍ പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു
കോട്ടൂര്‍: പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കണ്ണോത്ത് കുഞ്ഞിരാമന്.
മക്കള്‍: ശാന്ത, യശോദ, അശോകന്, ശോഭ, ഗീത, സുനീഷ്. മരുമക്കള്‍: വിജയന് (താമരശ്ശേരി), ദാസന് (മൂലാട്), റീന (വാളൂര്‍), സുധാകന് (പുത്തൂര്‍വട്ടം), ശിവന് (കോട്ടൂര്‍), രമ (പാനൂര്‍).
സഹോദരങ്ങള്‍: ജാനകി, പരേതരായ രാരിച്ചന്‍, കടുങ്ങോന്‍, ചെക്കിണി, ദേവകി, രാഘവന്, ഗംഗാധരന്. സംസ്കാരം രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടന്നു.