കോട്ടൂര്‍ മണിലായ് പെണ്ണുക്കുട്ടി അന്തരിച്ചു


കോട്ടൂര്‍: മണീലായ് പെണ്ണുക്കുട്ടി അന്തരിച്ചു. മക്കള്‍: ബാലന്‍ റിട്ട. കെ.എസ്.ആര്‍.ടി.സി.), കൃഷ്ണന്‍(മെമ്പര്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), ലീല കാട്ടാംവള്ളി, സരോജിനി, വിജയന്‍ കാഞ്ഞൂര്.

സംസ്‌കാരം ഇന്ന് രാവിലെ10 മണിയ്ക്ക് നടന്നു.