കോറോത്ത് റോഡ് മുന്നൂറ്റൻ്റവിട ദേവി അന്തരിച്ചു


അഴിയൂർ : കോറോത്ത് റോഡ് മുന്നൂറ്റൻ്റവിട ദേവി അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ് : പരേതനായ എടത്തട്ട ഭാസ്കരൻ.

മക്കൾ : എം മഹിജ (അംഗനവാടി വർക്കേഴ്സ് & ഹെൽപേർസ് യൂണിയൻ CITU ഒഞ്ചിയം ഏരിയ പ്രസിഡൻ്റ്), മനോജൻ
മരുമക്കൾ: സി വി ബാബു (കൈനാട്ടി), സജിഷ (കോടിയേരി )
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.