അഴിയൂർ മൂന്നാം ഗേറ്റിലെ കോപ്പാംകണ്ടി ബാബു അന്തരിച്ചു
അഴിയൂർ: മൂന്നാം ഗേറ്റിലെ വൈഷ്ണവത്തിൽ കോപ്പാകംണ്ടി ബാബു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
അച്ഛൻ : പരേതനായ കേളപ്പൻ
അമ്മ: അമ്മാളു
ഭാര്യ: ഉഷ കുമാരി
മകൻ : വൈഷ്ണവ്
സഹോദരൻ: അശോകൻ മാഷ്
സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.