കൂത്താളി കരിമ്പില മൂലയില്‍ കെ.എം.അപ്പുക്കുട്ടി അന്തരിച്ചു
കൂത്താളി: കൂത്താളി കരിമ്പില മൂലയില്‍ കെ.എം അപ്പുക്കുട്ടി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. പരേതരായ ഗോപാലന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ: വാസന്തി. മക്കള്‍: സവിത, സജില. മരുമക്കള്‍: ബാബുരാജ് കല്ലിങ്കല്‍ (ചെമ്പ്ര), രനീഷ് (മുളിയങ്ങല്‍).
സഹോദരങ്ങള്‍: കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍, മീനാക്ഷി അമ്മ, കാര്‍ത്ത്യായനി അമ്മ, കെ.എം കുഞ്ഞിരാമന്‍, കമലാക്ഷി, പരേതരായ നാരായണി അമ്മ, ചിരുതയ്യിഅമ്മ, കുഞ്ഞിക്കണ്ണന്‍ നായര്‍, ജാനു അമ്മ.
ശവസംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പില്‍.