കൂത്താളി ഏരംതോട്ടത്തില്‍ കുഞ്ഞികൃഷണന്‍ നായര്‍ അന്തരിച്ചു


കൂത്താളി: കൂത്താളി ഏരംതോട്ടത്തില്‍ കുഞ്ഞികൃഷണന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: നിഷ (ചാലിക്കര), നിത (കൂത്താളി പഞ്ചായത്ത് നാലാം വാര്‍ഡ് സിഡിഎസ്), ജിനീഷ് (സിപിഐഎം) ഏരംതോട്ടം ബ്രാഞ്ച് സെക്രട്ടറി. മരുമക്കള്‍: വിജയന്‍, രജീഷ്.

സഹോദരങ്ങള്‍: നാരായണന്‍ നായര്‍, മാധവി അമ്മ പരേതനായ ഗോപാലന്‍ നായര്‍.