കൂരാച്ചുണ്ട് വെട്ടുകല്ലേല്‍ ജോസഫ് അന്തരിച്ചു


കൂരാച്ചുണ്ട്: വെട്ടുകല്ലേല്‍ ജോസഫ് (കുട്ടായി) അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: മേരി ചുണ്ടയില്‍ (വയലട). മക്കള്‍:ജോളി ബഹ്‌റിന്‍, മനോജ് ജോസഫ്, സിന്ധു (കൂമ്പാറ). മരുമക്കള്‍: ഷാജു ചക്കിട്ടപ്പാറ, മിനി മാനന്തവാടി, സജി (കുമ്പാറ).

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൂരാച്ചുണ്ട് സെന്റ്: തോമസ് ഫൊറോന ദേവാലയത്തില്‍ നടക്കും.