കൂരാച്ചുണ്ട് വട്ടച്ചിറയിലെ മൈലാടൂര്‍ ആഗസ്തി അന്തരിച്ചു


കൂരാച്ചുണ്ട്: വട്ടച്ചിറയിലെ മൈലാടൂര്‍ ആഗസ്തി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: അന്നക്കുട്ടി കൂരാച്ചുണ്ട് തോട്ടാനത്ത് കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ ഷേര്‍ളിമേരി (പരിയാരം മെഡിക്കല്‍ കോളേജ്), ലിസി, ഷാജു, ആഷ്‌ലി, സീമ(റോയല്‍ സ്റ്റോഴ്‌സ്). മരുമക്കള്‍: സഹീര്‍(കൊടുങ്ങല്ലൂര്‍), ഡിന്‍സി, ജോസ്(വിലങ്ങാട്), ബിനേഷ്(കല്ലാനോട് സഹകരണ ബാങ്ക്).

സംസകാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിക്കും.