കൂരാച്ചുണ്ട് വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു


കൂരാച്ചുണ്ട്: വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു.

ഭാര്യ: ഏലിക്കുട്ടി തകിടിപ്പുറത്ത് കുടുംബാംഗം. മകന്‍: മിഥുന്‍.. മരുമകള്‍: രമ്യ മാക്കല്‍ (പൊയിലോംചാല്‍).