പാരമ്പര്യ ആയുര്‍വേദ മൃഗചികിത്സ വൈദ്യന്‍ കൂരാച്ചുണ്ട് ഉള്ളുരിക്കര മാത്യു അന്തരിച്ചു


കൂരാച്ചുണ്ട്: മാത്യു ഉള്ളുരിക്കര അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. കൂരാച്ചുണ്ടില്‍ പാരമ്പര്യ ആയുര്‍വേദ മൃഗചികിത്സ വൈദ്യനായി സേവനം അനുഷ്ഠിച്ചുട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ (കരിമ്പനക്കുഴിയില്‍ കുടുംബാഗം).

മക്കള്‍: ഷേര്‍ളി പെരുവ, വിത്സന്‍ മാത്യു. മരുമക്കള്‍: പരേതനായ ജോസ് ഉമ്മനാല്‍ പെരുവ, ലിസ്സി താഴത്തെകുടി മീനങ്ങാടി. സഹോദരങ്ങള്‍: പരേതനായ ജോണ്‍ തോമസ്, കുരുവിള തോമസ്, പരേതനായ ഫാദര്‍ ജോര്‍ജ് തോമസ്.