കൂരാച്ചുണ്ട് കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു
കൂരാച്ചുണ്ട്: കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു. അറുപത് വയസ്സായിരുന്നു.
ഭാര്യ: റെയ്ച്ചല്‍ (കൂവ്വപ്പൊയില്‍). മക്കള്‍: ലിഖില്‍, ഗ്രീഷ്മ. മരുമക്കള്‍: ദില്‍ന, ഹംസ.

സംസ്‌കാരം ഞായറാഴ്ച്ച രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.