കൂരാച്ചുണ്ട് ശങ്കരവയലില്‍ പാറയില്‍ മറിയാമ്മ അന്തരിച്ചു
കൂരാച്ചുണ്ട്: ശങ്കരവയലില്‍ പരേതനായ പാറയില്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു. നൂറ് വയസ്സായിരുന്നു.
മക്കള്‍: പൗലോസ്, അന്നമ്മ, ശോശാമ്മ, സാറാമ്മ, ഏലിയാമ്മ. മരുമക്കള്‍: വത്സ നിരപ്പില്‍ മൈക്കാവ്, ഏലിയാസ് കിഴക്കേടത്ത് മൈക്കാവ്, പരേതനായ കുരിയാക്കോസ് ചക്കിട്ടപ്പാറ, പരേതനായ തോമസ് വട്ടച്ചിറ വേളാമറ്റത്തില്‍ കൂരാച്ചുണ്ട്, ജോസ് കുരിശും കുന്നേല്‍ കേളോത്ത് വയല്‍.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഓത്തില്‍ സെന്റ്. ജോണ്‍സ് പള്ളിയില്‍.