കൂരാച്ചുണ്ടിലെ അഭിലാഷ് ഹോട്ടല്‍ സ്ഥാപകന്‍ പുഴക്കല്‍ അമ്മദ് അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ അഭിലാഷ് ഹോട്ടല്‍ സ്ഥാപകന്‍ പുഴക്കല്‍ അമ്മദ് അന്തരിച്ചു. അറുപത്തൊന്‍പത് വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കൂരാച്ചുണ്ടില്‍ വ്യാപാരി സംഘടനക്കു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: കുഞ്ഞാമി ടി.കെ ഹൗസ് പേരാമ്പ്ര. മക്കള്‍: ലൈല, റഫിഖ്, ഷാജി. മരുമക്കള്‍: പോക്കര്‍, റജിന, ഷഹര്‍ബാനു.

സഹോദരങ്ങള്‍: അസെയ്‌നാര്‍ (കണ്ണൂര്‍), ഇബ്രാഹിം (കൂരാച്ചുണ്ട്), പത്തുമ്മ (പേരാമ്പ്ര), കുഞ്ഞാമ്മി (നടേരി), നബീസ, റഷീദ്, നദീറ.

മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയിക്ക് 12.30 ന് ചെമ്പ്ര ജുമാമസ്ജിദില്‍ നടന്നു.