കൂരാച്ചുണ്ട് ഒറ്റപ്ലാക്കല്‍ മറിയം ദേവസ്യ അന്തരിച്ചു
കൂരാച്ചുണ്ട്: പരേതനായ ഒറ്റപ്ലാക്കല്‍ ദേവസ്യയുടെ ഭാര്യ മറിയം ദേവസ്യ അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. തേര്‍ത്തല്ലി കട്ടക്കയം കുടുംബാംഗമാണ്.
മക്കള്‍: മേരി വര്‍ഗ്ഗീസ്, ജോസഫ്, ചിന്നമ്മ സെബാസ്റ്റ്യന്‍, ബേബി, മാത്യു, ലൂസി ജോണി, ഷാജു (USA), സിബി.
മരുമക്കള്‍: വര്‍ഗ്ഗീസ് നാഴൂരിമറ്റം വട്ടച്ചിറ, കൊച്ചുറാണി അരഞ്ഞാണി പുത്തന്‍ പുര തിരുവാമ്പാടി, സെബാസ്റ്റ്യന്‍ കളമ്പന്‍ കുഴി കല്ലാനോട് , ഷേര്‍ളി പുന്നത്താനത്ത് കുന്നേല്‍ കോതമംഗലം, ജെസി മുളങ്ങാശ്ശേരി ചെമ്പനോട, ജോണി ആലഞ്ചേരി നടവയല്‍, വിജി കൂരാച്ചുണ്ട് , ഷീബ ഇരട്ടമുണ്ടക്കല്‍ നടവയല്‍ (ഷാര്‍ജ).