കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു
കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.
ഭാര്യ: അച്ചാമ്മ വെട്ടിക്കുഴി, കല്ലാനോട്. മക്കള്‍: റെജി ജോസഫ് (വ്യാപാരം), ബിജു ജോസഫ് (ഒ.എം.ആര്‍ എക്‌സ്‌പോര്‍ട്ട്‌സ് ), റീജ ജോസഫ്. മരുമക്കള്‍: സെലിന്‍ ഇരുപ്പുഴിക്കല്‍ (വാലില്ലാപ്പുഴ), സിനി പുതുപ്പള്ളി (കൂടരഞ്ഞി ), ജോളി വെള്ളരിങ്ങാട്ട് (പരേതന്‍).
സംസ്‌കാരം വ്യാഴാഴ്ച്ച കൂരാച്ചുണ്ട് സെന്റ്: തോമസ് ഫൊറോന ദേവാലയത്തില്‍.