കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകന്‍ മനോജ് അന്തരിച്ചു
കൂരാച്ചുണ്ട്: ഞെള്ളിമാക്കല്‍ മനോജ് അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്.പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകനാണ്.
അമ്മ: അന്നക്കുട്ടി (അച്ചാമ്മ, നരിനട എമ്പ്രയില്‍ കുടുംബാംഗം). ഭാര്യ: സജ(നഴ്‌സ്). മക്കള്‍: അശ്മിത (യു.കെ ), അജ്ജിത (നഴ്‌സിംഗ് വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍: മഞ്ജു, സ്വപ്ന.
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10മണിക്ക് സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന കേന്ദ്രം, കുളത്തുവയല്‍.