കൂരാച്ചുണ്ട് നെല്ലിമുളയില്‍ വിപിന്‍ അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പതിയില്‍ താമസിക്കുന്ന നെല്ലിമുളയില്‍ വിപിന്‍ അന്തരിച്ചു. 38 വയസായിരുന്നു.

വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

പരേതരായ വിശ്വംഭരന്റെയും സുശീലയുടെയും മകനാണ്. വിപിത സഹോദരിയാണ്.