കൂരാച്ചുണ്ട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


കൂരാച്ചുണ്ട്: കല്ലാനോട് കൊണ്ടിയാരത്ത് ജിൽസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വയസായിരുന്നു.

അച്ഛൻ: മാത്യൂ (മാമച്ചൻ).

അമ്മ: എൽസി.

ഭാര്യ: പരേതയായ ജയ മോൾ.

മക്കൾ: അൻസല , അഞ്ജന.

സഹോദരൻ: ജയ്സ്.