കൂരാച്ചുണ്ട് മാങ്കുളത്ത് ഉലഹന്നാന് (കുഞ്ചലോ) അന്തരിച്ചു
കൂരാച്ചുണ്ട്: കര്ഷകന് മാങ്കുളത്ത് ഉലഹന്നാന് (കുഞ്ചലോ) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.
ഭാര്യ: ത്രേസ്യാമ്മ നരിപ്പാറ (തലയാട്). മക്കള്‍: ജോര്‍ജ്, ഷൈനി, സാലി, ആന്റോ (കുവൈത്ത്). മരുമക്കള്‍: മോളി എഴുത്താണിക്കുന്നേല്‍ (കരികണ്ടന്‍പാറ), ഷാജു കോയിക്കല്‍ (ചക്കിട്ടപാറ), ബെന്നി കരിങ്ങട (കൂരാച്ചുണ്ട്), ഷീന ചെമ്പനാനി (കല്ലാനോട്).
സഹോദരങ്ങള്‍: പാപ്പച്ചന്, റോസമ്മ, മാത്യു, അഗസ്റ്റിന്, ദേവസ്യ, ദേവസി, ജോണി, സിസിലി, ബാബു, പരേതരായ മേരി, ജോര്‍ജ്, അന്നക്കുട്ടി, ഏലിക്കുട്ടി, മറിയക്കുട്ടി.
സംസ്കാരം ഇന്ന് (ശനി) കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടന്നു.