കൂരാച്ചുണ്ട് കരിയാത്തുംപാറ ആക്കാമറ്റത്തില്‍ വര്‍ഗീസ് (സജി) അന്തരിച്ചു


കൂരാച്ചുണ്ട്: കരിയാത്തുംപാറ പരേതനായ ആക്കാമറ്റത്തില്‍ മാത്യുവിന്റെ മകന്‍ വര്‍ഗീസ് (സജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

അമ്മ: മറിയം. ഭാര്യ: സോഫി. മക്കള്‍ ജിബിന്‍ (ദുബായ്), ജിറ്റിന്‍, ജിന്റ. സഹോദരങ്ങള്‍: ലീലാമ്മ, ബെന്നി (മാനന്തവാടി).

സംസ്‌കാരം ചൊവ്വാഴ്ച 11.30ന് കരിയാത്തുംപാറ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ നടക്കും.