കൂരാച്ചുണ്ട് കരിമ്പനക്കുഴിയില്‍ ഏലിയാമ്മ കുര്യന്‍ അന്തരിച്ചു


കൂരാച്ചുണ്ട്: കരിമ്പനക്കുഴിയില്‍ ഏലിയാമ്മ കുര്യന്‍ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭര്‍ത്താവ്: കുര്യന്‍ ജോണ്‍. മകന്‍: തങ്കച്ചന്‍ വൈദ്യര്‍.

സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും.