കൂരാച്ചുണ്ട് കല്ലാനോട് കടുകന്‍മാക്കല്‍ ജോജോ ജോര്‍ജ് അന്തരിച്ചു
കൂരാച്ചുണ്ട്: കല്ലാനോട് സ്വദേശി കടുകന്‍മാക്കല്‍ ജോജോ ജോര്‍ജ് (ജോജോ പാപ്പന്‍) അന്തരിച്ചു. അറുപത്തൊന്ന് വയസ്സായിരുന്നു.
ഭാര്യ: ഡെയ്‌സി. മക്കള്‍: ഹര്‍ഷ, അനീറ്റ (ഇരുവരും അബുദാബി) ക്ലെവിന്‍ (ബഹറിന്‍).
മരുമക്കള്‍: റോബിന്‍സ് മണിമലക്കുന്നേല്‍ (പൂഴിത്തോട്), ധരുണ്‍ ചീരമറ്റം(പശുക്കടവ്).
സഹോദരങ്ങല്‍: ജെയ്‌സണ്‍, ജീജോ, ജെയ്‌സി.
സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് കല്ലാനോട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍.