കൂരാച്ചുണ്ട് കല്ലന്‍ കൊത്തിപാറ അനില്‍ അന്തരിച്ചു



കൂരാച്ചുണ്ട്: കാളങ്ങാലി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കല്ലന്‍ കൊത്തി പാറ അനില്‍ അന്തരിച്ചു. മുപ്പത്താറ് വയസ്സായിരുന്നു.

കൂരാച്ചുണ്ടില്‍ ലോഡിംഗ് തൊഴിലാളിയായിരുന്നു. അസുഖബാധിതനായി ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയിലുരുന്നു.

അച്ഛന്‍: മാധവന്‍. അമ്മ: മാധവി. സഹോദരന്‍: അനീഷ്. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.