കൂരാച്ചുണ്ട് ഇലഞ്ഞിപ്പുറത്ത് ആലീസ് ടീച്ചര്‍ അന്തരിച്ചു
കൂരാച്ചുണ്ട്: വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോര്‍ജ്ജിന്റെ (മുന്‍വ്യാപാരി) ഭാര്യ ആലീസ് ടീച്ചര്‍ അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. തൊടുപുഴ മേലേട്ടുകുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: സിജി പുതുമന (തേഞ്ഞിപ്പാലം), ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി). സഹോദരങ്ങള്‍: പൈലി, തോമസ്, ചാക്കോ.
സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.