പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കൂനം വള്ളിക്കാവ് ചെട്ട്യം തറമൽ താഴക്കുനി കെ.എം. ബാലകൃഷ്ണൻ നായർ അന്തരിച്ചു


മേപ്പയ്യൂർ: പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കൂനം വള്ളിക്കാവ് ചെട്ട്യം തറമൽ താഴക്കുനി കെ.എം. ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: ഇന്ദിര. മക്കൾ: സൂരജ് ലാൽ, പരേതനായ അരുൺ ലാൽ. മരുമകൾ അഞ്ചന.

സഹോദരങ്ങൾ: ഗംഗാധരൻ നായർ, വിജയൻ നായർ, ശിവദാസൻ നായർ, രാധ, ശാന്ത, കമല. സഞ്ചയനം ഞായറാഴ്ച കാലത്ത്.