കൊയിലാണ്ടി കൊല്ലം ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു
കൊല്ലം: ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
രാഗേഷ് ആശുപത്രിയുടെ മാനേജറാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ജയശീദേവി (ഫാര്‍മസിസ്റ്റ്, കാരുണ്യ ഫാര്‍മസി കൊയിലാണ്ടി), ജയറാം മോഹന്‍ ദാസ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക് ടര്‍, നന്നമ്പ്ര പി.എച്ച്.സി).
മരുമക്കള്‍: രാമചന്ദ്രന്‍ കീഴരിയൂര്‍ (റിപ്പോര്‍ട്ടര്‍, മലയാള മനോരമ), രാധിക പുത്തന്‍പുരയില്‍ (കാര്‍ഷിക കര്‍മസേന, മൂടാടി).
സഹോദരങ്ങള്‍: മീനാക്ഷി അമ്മ, പുഷ്പാവതി അമ്മ, ബാലന്‍ നായര്‍, തങ്കം, ഇന്ദിര (കൊയിലാണ്ടി പൊന്നൂസ് ഫാന്‍സി ), പരേതനായ പരമേശ്വരന്‍ നരിക്കുനി.