പേരാമ്പ്ര കോടേരിച്ചാലില്‍ സുലൈഖ അന്തരിച്ചു


പേരാമ്പ്ര: കോടേരിച്ചാലില്‍ സുലൈഖ അന്തരിച്ചു. അന്‍പത്താറ് വയസ്സായിരുന്നു. ഭര്‍ത്താവ്: കപ്പള്ളി കുഞ്ഞമ്മദ്.

മക്കള്‍: ആഷിഫ്, അന്‍ഷിഫ്. മരുമകള്‍: ഷബബജ്‌ല ( കൈതപ്പൊയില്‍). സഹോദരങ്ങള്‍: അബ്ദുള്‍ റസാഖ് (എടവരാട്), അമ്മദ്, മൊയ്തു, ആയിഷ (അഞ്ചാംപീടിക), കുഞ്ഞാമി (കിഴക്കന്‍പേരാമ്പ്ര), മറിയം(നടുവണ്ണൂര്‍).