കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി.ഭാസ്‌ക്കരന്‍ അന്തരിച്ചു


പേരാമ്പ്ര: കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി ഭാസ്‌ക്കരന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു.

ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ബനീഷ്, ബനില. മരുമക്കള്‍: രാജു, രഷ്മി. സഹോദരങ്ങള്‍: തങ്കം, ഉഷ.