കുഞ്ഞിപ്പള്ളി സുമധുരയിൽ കെ.എം അബ്ദുൾ ഗഫൂർ അന്തരിച്ചു
അഴിയൂർ: കുഞ്ഞിപ്പള്ളി സുമധുരയിൽ കെ.എം അബ്ദുൾ ഗഫൂർ അന്തരിച്ചു. അറുപത് വയസായിരുന്നു. മാഹി സെമിത്തേരി റോഡിലെ വ്യാപാരിയായിരുന്നു.
ഭാര്യ: വാഹിദ
മക്കൾ: ആയിഷ നതാഷ, നൗറി
മരുമക്കൾ: സഫ്ദർ ഷിഹാബ്, ജസ്ബിൻ
ഖബറടക്കം ഇന്ന് വൈകീട്ട് മാഹി മഞ്ചക്കൽ പള്ളി ഖബർസ്ഥാനിൽ
