വടകര കൊയിലാണ്ടി വളപ്പിൽ കെ.കെ.വി കുഞ്ഞമ്മദ് അന്തരിച്ചു


വടകര: കൊയിലാണ്ടി വളപ്പിൽ കെ കെ.വി കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ശാന്തിനികേതൻ ചാരിറ്റബൾ ട്രസറ്റ് ചെയർമാൻ, സക്കാത്ത് കമിറ്റി ചെയർമാൻ, മസ്ജിദ് സലാം, ശാന്തി സെൻ്റർ സ്ഥാപക മെമ്പർ, മാധ്യമം വടകര ബ്യുറോ മാർക്കറ്റിംഗ് കോഡിനേറ്റർ, ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ : രയരോത്ത് ഐഷു
സഹദോരങ്ങൾ : കെ വി മഹമൂദ്, മൈമു, കെ വി മമ്മു മാസ്റ്റർ, ടി കെ ഇബ്രാഹിം, സൈനബ