വടകര പുതുപ്പണം കിഴക്കെ കുന്നിവയലിൽ രമേശൻ അന്തരിച്ചു
വടകര: വടകര പുതുപ്പണം അരവിന്ദഘോഷ് റോഡിൽ കിഴക്കെ കുന്നിവയലിൽ രമേശൻ (64) അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.
ദീർഘകാലം സി.പി.ഐ.എം അരവിന്ദഘോഷ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ: രാധ (സി.പി.ഐ.എം അരവിന്ദഘോഷ് റോഡ് ബ്രാഞ്ച് അംഗം).
മക്കൾ: ആരതി, അശ്വനി, അഖിൽ. മരുമക്കൾ: പ്രണോയ് അയനിക്കാട് (ദോഹ), നബിൻ അയനിക്കാട്.

Summary: Kizhakke Kunnivayalil Ramesan Passed away at Vatakara Puthuppanam