വടകര പുതുപ്പണം കിഴക്കേ കുന്നിവയലില്‍ നാണു അന്തരിച്ചു


വടകര: വടകര പുതുപ്പണം കിഴക്കേ കുന്നിവയലില്‍ നാണു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാന്ത.

മക്കള്‍: ബിന്ദു പാലോളിപ്പാലം, ബീന ഇരിങ്ങല്‍ സര്‍ഗ്ഗാലയ, വിജില കെ.ടി ബസാര്‍. മരുമക്കള്‍: സത്യന്‍ നാറത്തുവയല്‍ പാലോളിപ്പാലം, കെ.കെ.ഗണേശന്‍ മൂരാട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പയ്യോളി ഏറിയ സെക്രട്ടറി, മനോജന്‍ കുളങ്ങാട്ടുതഴെ.

സംസ്‌ക്കാരം: പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിലെ കിഴക്കെകുന്നിവയല്‍ വീട്ടുവളപ്പില്‍ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക്.

Summary: Kizhakke kunniVayalil Nanu Passed away at Vatakara Puthuppanam