കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ കമലാക്ഷിമാരസ്യാര്‍ അന്തരിച്ചു


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ പരേതനായ നാരായണ മാരാരുടെ ഭാര്യ കമലാക്ഷി മാരസ്യാര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

മക്കള്‍: ശശിധരന്‍(മണി) , വത്സല, ഡോ.രാധാമണി, വിജയകുമാര്‍. മരുമക്കള്‍: ശിവദാസന്‍ രാമ ഭദ്രന്‍, ഇന്ദിര, ശ്രീലത.

സംസ്‌കാരം കാഞ്ഞിരപ്പുഴ തെക്കെ മാരാത്ത് വീട്ടു വളപ്പില്‍ നടന്നു.