വടകര നാരായണ നഗർ കിണറുള്ള പറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു
വടകര: വടകര നാരായണനഗർ കിണറുള്ള പറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു. തെണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ ചന്തു.
മക്കൾ: ദാസൻ, ബാലൻ, ലക്ഷ്മി, കുട്ടികൃഷ്ണൻ, അജിത, നാരായണൻ, ലത. മരുമക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, സത്യരാജ്, നളിനി, അനിത, പ്രീത, ബിന്ദു.

Summary: Kinarulla Parambath Ammalu Amma Passed away at Vatakara Narayana nagar