കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മീത്തൽ ഭാസ്ക്കരൻ അന്തരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മിത്തൽ (അർച്ചന) ഭാസ്ക്കരൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു.

ഭാര്യ: ഗീത (മിൽമ).

മക്കൾ: അനഘ, അർജുൻ.

മരുമകൻ: അഖിൽ (പള്ളിക്കര).

സഹോദരങ്ങൾ: നാരായണി, മാണിക്യം, പരേതയായ ജാനകി, രാജൻ, സരസ.