കീഴ്പയ്യൂര്‍ കുഞ്ഞിക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു
കീഴ്പയ്യൂര്‍: കീഴ്പയ്യൂരിലെ പരേതനായ കുഞ്ഞിക്കണ്ടി ചന്തുക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിഏഴ് വയസ്സായിരുന്നു.
മക്കള്‍: ദാക്ഷായണി, കമലാക്ഷി, രാജന്‍(ആധാരം എഴുത്ത് മേപ്പയ്യൂര്‍).
മരുമക്കള്‍: നാരായണന്‍ നമ്പ്യാര്‍(പേരാമ്പ്ര), പ്രമീള, പരേതനായ കരുണാകരക്കുറുപ്പ് (മുയിപ്പോത്ത്).
സഹോദരങ്ങള്‍: ലക്ഷ്മി അമ്മ മലയില്‍ പരേതരായ നാരായണി അമ്മ, മാധവി അമ്മ.