കീഴരിയൂര്‍ വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. അറുപത്തഞ്ച് വയസ്സായിരുന്നു.

ഭാര്യ: മാധവി. മക്കള്‍: വിജീഷ്, ബബിത. മരുമകന്‍: രാമകൃഷ്ണന്‍ ഊരള്ളൂര്‍.

സഹോദരങ്ങള്‍: നാരായണന്‍, ദാമോധരന്‍, കുഞ്ഞിക്കേളപ്പന്‍, ഭാസ്‌കരന്‍, പരേതനായ ബാലകൃഷ്ണന്‍.