കീഴരിയൂർ വടക്കുംമുറിയിലെ പുതിയോട്ടിൽ ചാത്തു നായർ അന്തരിച്ചു


കീഴരിയൂർ: വടക്കുംമുറിയിലെ പുതിയോട്ടിൽ ചാത്തു നായർ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.

ഭാര്യ: പരേതയായ ലക്ഷ്മി അമ്മ.

മക്കൾ: കാർത്ത്യായനി, കമല, പത്മിനി, പത്മനാഭൻ, മിനി, രതീഷ്, പരേതയായ ശോഭ.