കീഴരിയൂര്‍ തത്തം വള്ളി സുജാത അന്തരിച്ചു
കീഴരിയൂര്‍: തത്തം വള്ളി സുജാത അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സുബ്രമണ്യന്‍. അമ്മ: പരേതയായ അമ്മിണി.
ഭര്‍ത്താവ്: വിജയന്‍. മക്കള്‍: വിഷ്ണു (ഡ്രൈവര്‍), അരുണ്‍ (ഡ്രൈവര്‍).
സഹോദരങ്ങള്‍: സുനി, മണി പാലക്കാട്. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പില്‍.