കീഴരിയൂർ മാവിൻചുവട് കോറോത്തുകണ്ടി ഖദീജ അന്തരിച്ചു


കീഴരിയൂർ: മാവിൻചുവട് കോറോത്തുകണ്ടി ഖദീജ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു.

ഭർത്താവ്: കുഞ്ഞിപ്പരീത്.

മക്കൾ: റിയാസ്, റഹീസ്, റമീസ്, റിഷാന.

മരുമക്കൾ: ഷഫീൽ, ജസ്‌ന, മുഫീദ, സജ്‌ന.

സഹോദരങ്ങൾ: പരേതനായ മൊയ്‌ദീൻ, അബ്ദുള്ള, അസ്സയിനാർ, ഫാത്തിമ, കുഞ്ഞായിഷ.