കീഴരിയൂര്‍ മണപ്പാട്ടില്‍ ചാത്തു അന്തരിച്ചു


കീഴരിയൂര്‍: മണപ്പാട്ടില്‍ ചാത്തു അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

മക്കള്‍: ദിലീപന്‍, ദീപ.മരുമക്കള്‍ ഷാനിദിലീപ്, മധു. സഹോദരങ്ങള്‍: ഗോവിന്ദന്‍, നാരായണന്‍, കൃഷ്ണന്‍, രവീന്ദ്രന്‍, മാധവി, സൗമിനി, ചഞ്ചലാക്ഷി, പരേതരായ ശങ്കരന്‍, രാഘവന്‍ (കീഴരിയൂര്‍ മുന്‍ പഞ്ചായത്തു പ്രസിഡന്റ്).

സംസ്‌കാരം നാളെ ശനിയാഴ്ച കാലത്ത് 9 മണിയ്ക്ക് വീട്ടുവളപ്പില്‍