കീഴരിയൂര്‍ കാര്യാത്ത് പാത്തൂമ്മ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂരിലെ കാര്യാത്ത് പാത്തൂമ്മ അന്തരിച്ചു. നൂറ്റിരണ്ട് വയസായിരുന്നു.

മക്കള്‍: അമ്മത് ഹാജി (കണ്ണൂര്‍), ആമിന, അലീമ, നഫീസ. മരുമക്കള്‍: അബൂബക്കര്‍, സാറ. പരേതരായ പക്രന്‍, അമ്മത്.