വടകര പുറങ്കര കീരിൻ്റെവളപ്പിൽ ലക്ഷ്മി അന്തരിച്ചു
വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് കീരീന്റെവളപ്പിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കെ.വി കുഞ്ഞിരാമൻ.
സഹോദരങ്ങൾ: മൈദിലി, രമേശൻ, രതീശൻ, രാധാകൃഷ്ണൻ, സുമ, സുജ, പരേതരായ രാജൻ, ജാനു.
Summary: Keerinte Valappil Lakshmi Passed away at Vatakara Purangara