വെള്ളികുളങ്ങര കാട്ടോടി താഴെകുനി ചേമേരി കെ.സി മുകുന്ദൻ അന്തരിച്ചു
വെള്ളികുളങ്ങര: കാട്ടോടി താഴെകുനി ചേമേരി കെ.സി മുകുന്ദൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.
ഭാര്യ: പരേതയായ കമലാക്ഷി
മക്കൾ: സിന്ധു, സീന, സിജു
മരുമക്കൾ: അശോകൻ ( പെരിങ്ങത്തൂർ ), വൈഷ്ണവി, പരേതനായ ജയൻ
സഹോദരങ്ങൾ: കെ.സി രവി, പരേതരായ ജാനകി, ബാലകൃഷ്ണൻ,പത്മനാഭൻ,ഗംഗാധരൻ