വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് പിലാവുള്ളതില്‍ രാജീവന്‍ (ബാബു) കൈതക്കല്‍ അന്തരിച്ചു


പേരാമ്പ്ര: വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് പിലാവുള്ളതില്‍ രാജീവന്‍ (ബാബു) കൈതക്കല്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞപ്പകുറുപ്പ്, അമ്മ: കാര്‍ത്തിയായനി അമ്മ.

ഭാര്യ: ദിവ്യ അയനിക്കാട്. മക്കള്‍: അമര്‍നാഥ്, ഹരിനന്ദന, കാശിനാഥന്‍.സഹോദരന്‍: വേണു (ന്യൂ ഫ്രണ്ട്‌സ് ഫര്‍ണിച്ചര്‍ കക്കാട്).

സംസ്‌കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.