മാട്ടനോട് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ കായണ്ണബസാർ ചെറുക്കാട് മുതുകുന്നുമ്മൽ ബാലൻ അന്തരിച്ചു
കായണ്ണബസാർ: മാട്ടനോട് എ..യു.പി സ്കൂൾ റിട്ട. അധ്യാപകൻ ചെറുക്കാട് മുതുകുന്നുമ്മൽ ബാലൻ അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു. കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി, സീഡ് കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അച്ഛൻ: പരേതനായ രാരിച്ചൻ.
അമ്മ: പരേതയായ നാരായണി.

ഭാര്യ: സുഭാഷിണി (അധ്യാപിക, മാട്ടനോട് എയുപി സ്കൂൾ).
മക്കൾ: അഭിനന്ദ്, ഹരിനന്ദ്. സഹോദരങ്ങൾ: സുരേന്ദ്രൻ, അശോകൻ.
Description: Kayannabazar Cherukkadu Muthukunnummal Balan passed away