കായണ്ണ പുതിയോട്ടില്‍ യൂസഫ് അന്തരിച്ചു
പേരാമ്പ്ര: കായണ്ണ പുതിയോട്ടില്‍ യൂസഫ് (പൂനത്ത്) അന്തരിച്ചു. അന്‍പത്താറ് വയസ്സായിരുന്നു. പരേതനായ തറുവൈ കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: നഫീസ. മക്കള്‍: ജാഫര്‍ മുസ്ലിയാര്‍(ദുബൈ) , ഹസീന. മരുമക്കള്‍: ഷഫ്‌ല പയ്യോളി, നൗഷാദ് എളമ്പിലാട്.
സഹോദരങ്ങള്‍: ഇമ്പിച്ചി മമ്മു, ഇബ്രാഹിം, ഹംസ, മുഹമ്മദലി, റംല.