കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു


കായണ്ണ: കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.


ഭര്‍ത്താവ്: ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: പരേതനായ പ്രേമരാജന്‍ കിടാവ് (റിട്ട.ആര്‍മി), എന്‍.കെ. മധുസൂദനന്‍ കിടാവ് (റിട്ട. ആര്‍മി) എന്നിവര്‍ മക്കളാണ്.

ശവസംസ്‌ക്കാരം രാത്രി 10 മണിക്ക് കായണ്ണയിലെ അണ്ണിയോട്ടും ചാലില്‍ (പത്മാലയം) വീട്ടുവളപ്പില്‍.