കായണ്ണ കരികണ്ടന്‍പാറ വടക്കേക്കുന്നേല്‍ ജോര്‍ജ് (ഷാജി) അന്തരിച്ചു


കായണ്ണ: കരികണ്ടന്‍പാറ, വടക്കേക്കുന്നേല്‍ ജോര്‍ജ് (ഷാജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ആഗസ്റ്റിന്‍, അമ്മ: ത്രേസ്യ. ഭാര്യ: റജിന, (അമ്പായപ്പാറ അംഗനവാടി ഹെല്‍പ്പര്‍).

മക്കള്‍: ആല്‍ബിന്‍ ജോര്‍ജ്, അബിന്‍ ജോര്‍ജ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ടെസ്സി (എംഡി കോണ്‍വെന്റ് തിരുവനന്തപുരം), പുഷ്പ (റിട്ട. അംഗനവാടി ടീച്ചര്‍, തങ്കച്ചന്‍, റാണി (പേരാമ്പ്ര), നോബി, ബിന്ദു (തിരുവമ്പാടി).

സംസ്‌കാരം വൈകുന്നേരം 5 മണിയ്ക്ക് കുളത്തുവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.