മേപ്പയ്യൂര്‍ കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ജാനകി മാരസ്യാര്‍. മക്കള്‍: കെ. ഗംഗാധരന്‍ (റിട്ട. അധ്യാപകന്‍ എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂര്‍), സതി.

മരുമക്കള്‍: ഗോപാലന്‍ മാരാര്‍ (അത്തോളി), കെ.എം. ശ്യാമള (മഹിളാ കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡണ്ട്). സഹോദരങ്ങള്‍: ലക്ഷ്മി മാരസ്യാര്‍, മാലതി മാരസ്യാര്‍, ദേവി മാരസ്യാര്‍, സരസ്വതി മാരസ്യാര്‍, പരേതരായ യശോദ മാരസ്യാര്‍, കുഞ്ഞികൃഷ്ണമാരാര്‍.